ഇറ്റലിയിലെ രണ്ട് ദിവസത്തെ വിവാഹാഘോഷങ്ങൾക്ക് ശേഷം ദീപികയും രൺവീർ സിങ്ങും നാട്ടിൽ തിരിച്ചെത്തിയ. ആറ് വർഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നായത്. ഇറ്റലിയിലെ ലേക്ക് കോമോയിൽ ബന്ധക്കളുടേയും അടുത്ത സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു ദീപക രൺവീറിനു സ്വന്തമായത്.<br />Star couple Deepika Padukone and Ranveer Singh are in Mumbai <br />